ചാലിശ്ശേരി സെൻ്ററിലെ നാല് കടകളിൽ വൻ തീപിടുത്തം. ഫൂട്ട് വെയർ ഷോപ്പ്, , ജ്യല്ലറി , മൊബെൽ ഷോപ്പ് എന്നിവയുൾപ്പടെയുള്ള മുന്നോളം കടകളിലാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണം മെന്നാണ് പ്രാഥമിക നിഗമനം
ചാലിശ്ശേരി പോലീസ്,കുന്നംകുളം , പട്ടാമ്പി . നിന്നുഉള്ള മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു
സ്ഥലത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
വിവരം അറിഞ്ഞ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ , രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സ്ഥലത്തെത്തി.



