ആദിദേവ് പത്താം ക്ലാസ് വിദ്യാർത്ഥി 15 വയസ്സ്,



ഞായറാഴ്ച്ച വൈകീട്ട് 6 മണിയോടുകൂടിയാണ് കുട്ടിയെ കാണാതാകുന്നത്.

ആദിദേവ് പത്താം ക്ലാസ് വിദ്യാർത്ഥി 15 വയസ്സ്, വെളുത്ത നിറം. മെലിഞ്ഞ ശരീരം 174 c m ഉയരമുള്ള ശരീര പ്രകൃതി .ചങ്ങരംകുളം മാന്തടം സ്വദേശി 

ഈ കുട്ടിയെ കുറിച്ച് വല്ല വിവരവും അറിയുന്നവർ

 താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

8086 53 19 68

Post a Comment

Previous Post Next Post