ചാലിശ്ശേരി പെരുമണ്ണൂർ തലക്കോട്ടുകര പരേതനായ വറീത് മകൻ രാജൻ (70 ) അന്തരിച്ചു

ചാലിശ്ശേരി പെരുമണ്ണൂർ തലക്കോട്ടുകര പരേതനായ വറീത് മകൻ രാജൻ (70 ) അന്തരിച്ചു

സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പെരുമണ്ണൂർ സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും

ഭാര്യ :ജാൻസി

മക്കൾ : കിഷോർ , ക്ലീറ്റസ് , ക്ലിന്നി

Post a Comment

Previous Post Next Post