കഴിഞ്ഞദിവസം ബ്ലാങ്ങാട് ബീച്ചിൽ കടലിൽ ചാടി ആത്മഹത്യ ചെയ്‌തയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് പയ്യോളി സ്വദേശി മനോജ് കുമാറാണ് മരിച്ചത്. ഇയാളുടെ ബന്ധുക്കൾ തൃശ്ശൂരിലേക്ക് പുറപ്പെട്ടതായി കോസ്റ്റൽ പോലീസ് അറിയിച്ചു..
കഴിഞ്ഞദിവസം ബ്ലാങ്ങാട് ബീച്ചിൽ കടലിൽ ചാടി ആത്മഹത്യ ചെയ്‌തയാളെ തിരിച്ചറിഞ്ഞു.
byWELL NEWS
•
0



