കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പുതിയ വിദേശ താരത്തെ സ്വന്തമാക്കി. ഫ്രഞ്ച് വിങ്ങ ർ കെവിൻ യോക്കിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമി ലെത്തിച്ചത്.
29 കാരനായ താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇ രു വിങ്ങുകളിലും കളിക്കാൻ കഴിവുള്ള യോ ക്ക്, വേഗതയിലും പന്തുമായുള്ള മുന്നേറ്റങ്ങളി ലും മികവ് പുലർത്തുന്ന താരമാണ്.
1.82 മീറ്റർ ഉയരമുള്ള താരം ഇരു പാദങ്ങൾ കൊണ്ടും പന്ത് നിയന്ത്രിക്കാൻ മിടുക്കനാണ്. ഇത് ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണങ്ങൾക്ക് കൂ ടുതൽ വൈവിധ്യം നൽകും. ഗ്രീസിലെ പ്രൊഫ ഷണൽ ഫുട്ബോൾ ലീഗുകളിൽ നിന്നുള്ള രു നുഭവസമ്പത്തുമായാണ് കെവിൻ യോക്ക്



