കൂറ്റനാട്: തൃത്താല ഇടപ്പറമ്പിൽ ബാലനെ ഭാരതീയ ദളിത് കോൺഗ്രസ്സ് സ്റ്റേറ്റ് നിർവാഹക സമിതി അംഗമായി നാമനിർദ്ദേശം ചെയ്തതായി സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശശി അറിയിച്ചു.
സാമൂഹിക രംഗത്ത് സജീവ സാന്നിധ്യമായപുതിയ ചുമതലയോടെ സംസ്ഥാനതല പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് ബാലൻ അറിയിച്ചു.



