ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരാഘോഷം ഫെബ്രുവരി 20 വെള്ളിയാഴ്‌ച(കുംഭം 8) ന് ആഘോഷിക്കും. ഉത്സവത്തിന്റെ ഭാഗമായി ഉത്സവ കൊടിയേറ്റം കാലത്ത് 8 മണിക്ക് ക്ഷേത്ര സന്നിധിയിൽ നടന്നു. നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.
കോക്കൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരഘോഷം 20 ന്
byWELL NEWS
•
0



