കടവല്ലൂർ വട്ടമ്മാവ് കല്ലിളുമ്പിൽ വീട്ടിൽ കെ.സി.ജയരാജ് (60- റിട്ടയേർഡ് കെ.എസ്.ഇ.ബി ജീവനക്കാരൻ ) നിര്യാതനായി.


 കടവല്ലൂർ വട്ടമ്മാവ് കല്ലിളുമ്പിൽ വീട്ടിൽ കെ.സി.ജയരാജ് (60- റിട്ടയേർഡ് കെ.എസ്.ഇ.ബി ജീവനക്കാരൻ ) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച‌ കാലത്ത് 11ന് ചെറുതിരുത്തി ശാന്തിതീരത്ത്. സുബിതയാണ് ഭാര്യ. അർജുൻ, അരുന്ധതി എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post