കേച്ചേരി - പ്രകൃതിസംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പറവകൾക്ക് സ്നേഹത്തണ്ണീർക്കുടം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമ്മൽ, കുറുമാൽ കിഡ്‌നി ഫെഡറേഷൻ ഡയാലിസിസ് സെൻ്ററിൽ നിർവ്വഹിച്ചു. പ്രകൃതിസംരക്ഷണ സംഘം തൃശൂർ ജില്ല പ്രസിണ്ടന്റ് ഡോ. ജോൺസൻ ആളൂർ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എസ്. ഐ ഡേവി കെ.എ മുഖ്യ അതിഥിയായി. സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ. ബ്രോഷർ കൈമാറ്റം നടത്തി സംസ്ഥാന അഡ്‌മിനിസ്റ്റേറ്റർ പ്രദീപ് ചെറുവശ്ശേരി പദ്ധതി വിശദീകരണം നടത്തി. കുടുംബ കൂട്ടായ്മ്‌മ കേന്ദ്ര സമിതി പ്രസിഡണ്ട് പി ജെ ജോയ് തുടങ്ങിയവർ സംസാരിച്ചു.