ഒ.പി ചന്ദ്രശേഖരൻ അന്തരിച്ചു


 മുതിർന്ന കോൺഗ്രസ് നേതാവും,ആനക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ പ്രസിഡണ്ടും മുൻ തൃത്താല ബ്ലോക്ക് മെമ്പറുമായിരുന്ന ഒപി ചന്ദ്രശേഖരൻ അന്തരിച്ചു

പന്നിയൂർ ക്ഷേത്ര ജീർണോദ്ധാരണ കമ്മറ്റി പ്രസിഡണ്ടും വ്യാപാരി ഏകോപന സമിതി രക്ഷാധികാരികമായിരുന്നു

ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അംബിക ടീച്ചറുടെ ഭർതൃ പിതാവാണ്. മകൻ ബദരീഷ് , മകൾ രാജേശ്വരി , മരുമകൻ ഉമേഷ്

Post a Comment

Previous Post Next Post