വെളിയങ്കോട്: MTM കോളേജ് സോഷ്യോളജി ഡിപ്പാർട്ട്‌മെന്റും SIP-യും, പൊന്നാനി ബെൻസി ഹോസ്പിറ്റൽ & നൂർ ഹോസ്പിറ്റൽ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്.ഫെബ്രുവരി 04, ബുധനാഴ്ച ഉച്ചയ്ക്ക് 12:00 മുതൽ 04:00 വരെ MTM കോളേജ് കാമ്പസിൽ വെച്ച് നടക്കും.നേത്ര പരിശോധന, പ്രമേഹ പരിശോധന രക്തഗ്രൂപ്പ് നിർണ്ണയം ബ്ലഡ് പ്രഷർ പരിശോധന, ക്ഷയ രോഗ നിർണ്ണയം എന്നീ മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ലഭ്യമാകും
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടേണ്ട നമ്പറുകൾ 95441 82066, 62383 43090



