ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ എൻ.എസ്.എസ് വളണ്ടിയർമാരും, ഐ.എം.എ.തൃശൂർ ഘടകവും ചേർന്ന് രക്ത ദാന ക്യാമ്പ് നടത്തി. കടവല്ലൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ബിന്ദു.ഏ.പി.ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ വൃന്ദ കെ.വി. സ്വാഗതം പറഞ്ഞ യോഗത്തിൽ ഐം. എം.എ.മെഡി: ഓഫീസർ Dr. ബാലഗോപാൽ, ഹെഡ്മിസ്ട്രസ്റ്റ് ബിന്ദു ബാബു തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സിമിലി എസ് നന്ദിയും പറഞ്ഞു. അധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും രക്ത ദാന പരിപാടിയിൽ പങ്കെടുത്തു.