പാരസെറ്റമോൾ ഗുളിക അമിതമായി കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. പഴയന്നൂർ നീളംപള്ളിയാൽ വീട്ടിൽ രാജൻ്റെ മകൾ അയന രാജൻ (21) ആണ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പഴയന്നൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു.
പാരസെറ്റമോൾ ഗുളിക അമിതമായി കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
byWELL NEWS
•
0



