എയ്യാൽ മൂച്ചിക്കൽ ഉപ്പാപ്പ മഖാം പള്ളിയിൽ മോഷണം. ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണം കവർന്നു. ശനിയാഴ്‌ച രാത്രി മുതൽ പുലർച്ചെ വരെയുള്ള സമയത്തിനുളളിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. മഖാമിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരവും ഉള്ളിലുള്ള ഭണ്ഡാരവുമാണ് കുത്തി പൊളിച്ചിട്ടുള്ളത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.