സമരം കടുപ്പിച്ച് ഡോക്ടർമാർ


 തൃശ്ശൂർ: സംസ്ഥാന സർക്കാരിനെതിരായ സമരം കടുപ്പിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ. ഇന്നുമുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണവും അധ്യാപന ബഹിഷ്‌കരണവും. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്നാണ് സമരം.

Post a Comment

Previous Post Next Post