ഇരിങ്ങാലക്കുടയിലെ വാഹനാപകടം : സ്വകാര്യ ബസ്സ് ഇടിച്ച് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

ഇരിങ്ങാലക്കുടയിൽ സ്വകാര്യ ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി മുഴുവഞ്ചേരി വീട്ടിൽ സജീവ് (63) ആണ് മരിച്ചത്.

Post a Comment

Previous Post Next Post