Home തൃത്താല യു.ഡി.എഫ്. സ്ഥാനാർത്ഥി വി.ടി.ബൽറാം ശനിയാഴ്ച രാവിലെ 11 മണിക്ക് പത്രിക സമർപ്പിക്കും byWELL NEWS •March 21, 2026 0 കൂറ്റനാട് :തൃത്താല നിയോജക മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി വി.ടി.ബൽറാം ശനിയാഴ്ച രാവിലെ 11 മണിക്ക് നാമനിർദ്ധേശ പത്രിക സമർപ്പിക്കും.വരണാധികാരി കൂടിയായ പട്ടാമ്പി താലൂക്ക് തഹസിൽദാർക്കാണ് പത്രിക സമർപ്പിക്കുക. Facebook Twitter