Home ചാലിശ്ശേരി അങ്ങാടി കണ്ണനായ്ക്കൽ ജിജു ഭാര്യ ലല്ലു (50 ) അന്തരിച്ചു. byWELL NEWS •March 26, 2026 0 ചാലിശ്ശേരി അങ്ങാടി കണ്ണനായ്ക്കൽ ജിജു ഭാര്യ ലല്ലു ( 50 ) നിര്യാതയായി.സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.മകൻ: ജുവൽമരുമകൾ: നൈമ Facebook Twitter