ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പള്ളിക്കര പരേതനായ മാധവൻ മകൻ ശശി (57) അന്തരിച്ചു.


 ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പള്ളിക്കര പരേതനായ മാധവൻ മകൻ ശശി (57) അന്തരിച്ചു.സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 12 ന് ഷൊർണ്ണൂർ ശാന്തി തീരത്ത് നടക്കും.

ഭാര്യ - ഷീജ

മക്കൾ : ആതിര ,അപ്സര , അർജുൻ 

മരുമക്കൾ : സുരേഷ് , അജിത്ത്

Post a Comment

Previous Post Next Post