കുന്നംകുളം ചൊവ്വന്നൂർ സേതു നഗറിൽ താമസിക്കുന്ന പരേതനായ തെക്കേക്കര ഉക്രുമകൻ ടി യു ഗീവർ (70 വയസ്സ് , റിട്ട . മാസ്റ്റർ GHSS മാറഞ്ചേരി ) നിര്യാതനായി.
സംസ്കാരം 12/03/2026 വ്യാഴാഴ്ച വൈകിട്ട് 04:00 മണിക്ക് ഭവനത്തിലും തുടർന്ന് കുന്നംകുളം ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തുന്നു.
ഭാര്യ - മിനി പി. പി
മകൻ -വിന്നി ഗീവർ
മരുമകൾ - ഹെബി സക്രിയ
പേരമക്കൾ - എഡ്രിയേൽ
എയ്ഡൻ



