കുന്നംകുളം വൈശ്ശേരി.രാജാധാനി കോർണർ താമസിക്കുന്ന കൊള്ളന്നൂർ പരേതനായ ചേറുകുട്ടി ഭാര്യ മാർത്ത (വയസ്സ് 83) നിര്യതയായി

കുന്നംകുളം വൈശ്ശേരി.രാജാധാനി കോർണർ താമസിക്കുന്ന കൊള്ളന്നൂർ പരേതനായ ചേറുകുട്ടി ഭാര്യ മാർത്ത (വയസ്സ് 83) നിര്യതയായി

സംസ്ക്‌കാരം10-3-2026 ചൊവ്വാഴ്ച്ച രാവിലെ 8.30 ന് ആർത്താറ്റ് സെൻ്റ്മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ വെച്ച് നടക്കും 

മക്കൾ - എഡ്‌വി സക്കറിയ , വിജു സക്കറിയ , ഷാജു സക്കറിയ

മരുമക്കൾ:പ്രിമ എഡ്‌വി , ബിന്ദു വിജു , വിൽസി ഷാജു

Post a Comment

Previous Post Next Post