Home കടവല്ലൂർ, കല്ലും പുറത്ത് വീട്ടിൽ പരേതനായ മാനുകുട്ടി ഭാര്യ ജാനകി (84) നിര്യാതയായി byWELL NEWS •March 07, 2026 0 കടവല്ലൂർ, കല്ലും പുറത്ത് വീട്ടിൽ പരേതനായ മാനുകുട്ടി ഭാര്യ ജാനകി (84) നിര്യാതയായി, സംസ്കാരം ഇന്ന് ഉച്ഛതിരിഞ്ഞ് 2 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത്. മക്കൾ ,ഗണേശൻ, സുരേഷ്, സതീഷ്. സരോജ ,ശ്രീദേവി, ഗീത.മരുമക്കൾ - വാസു മോഹനൻ ,വിശ്വനാഥൻ , ശോഭന ,ഷീന, രേഖ. Facebook Twitter