എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപടിയിൽ 84-കാരിയെ തെരുവുനായ കടിച്ചു കൊന്നു.കിടപ്പുരോഗിയായ കിഴക്കേപുരയ്ക്കൽ 84 വയസ്സുള്ള കാർത്ത്യായനിയെയാണ് വീടിനകത്ത് കയറി നായ കടിച്ചു കൊന്നത്. മുഖവും ശരീരമാസകലവും നായ കടിച്ചു മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്. നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നാട്ടുകാർ പരിഭ്രാന്തിയിലാണ്.