ഏനാമാവ് റെഗുലേറ്ററിനോട് ചേർന്നുള്ള ഫേസ് കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.


 യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി:

ഏനാമാവ് റെഗുലേറ്ററിനോട് ചേർന്നുള്ള ഫേസ് കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ പുത്തനങ്ങാടി സ്വദേശി ചിനാപ്പിള്ളി ആന്റു മകൻ, റിജുവിനെ (44) യാണ് മരിച്ച നിലയിൽ കണ്ടത്. മീൻ പിടിക്കാനായി കനാലിൽ ഇട്ടിരുന്ന വലയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ഗുരുവായൂരിൽ നിന്ന് എത്തിയ അഗ്നിശമനസേനയും റെസ്ക്യൂ ടീമും ചേർന്ന് പാവറട്ടി പോലീസിന്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.

Post a Comment

Previous Post Next Post