ചാലിശ്ശേരി തണ്ണീർക്കോട് ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന മംഗലത്ത് മേലെ വീട്ടിൽ ഭാർഗ്ഗവി അമ്മ(88)അന്തരിച്ചു.സംസ്കാരം ഇന്ന് (22-03-2026)ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് വീട്ടു വളപ്പിൽ നടത്തപ്പെടുന്നതാണ്.
ഭർത്താവ്:പരേതനായ നമ്മിളി നാരായണൻ നായർ.
മക്കൾ :സേതു മംഗലത്ത്
(തൃത്താല അർബൻ ക്രെഡിറ്റ് സൊസൈറ്റി ചാലിശ്ശേരി മുൻ പ്രസിഡന്റ്,യു.ഡി.എഫ്.ചാലിശ്ശേരി മണ്ഡലം ചെയർമാൻ), വിജയലക്ഷ്മി (മാളു ),വിജയരാഘവൻ.
മരുമക്കൾ :രാമചന്ദ്രൻ,രത്നം,ഡോ:സ്മിത ദാസ്.



