ഇരിങ്ങാലക്കുടയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്സനെ മരിച്ച നിലയിൽ കണ്ടത്തി.

 ഇരിങ്ങാലക്കുടയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മധ്യവയസ്സനെ മരിച്ച നിലയിൽ കണ്ടത്തി.

 മുല്ലക്കാട് കുറ്റിക്കാടൻ വീട്ടിൽ ജോസാ(57)ണ് മരിച്ചത്. ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിൽനിന്ന് മുല്ലക്കാട്ടേക്ക് പോകുന്ന വഴി അങ്കണവാടിക്കു സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം. കാറിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പും നാടൻ തോക്കും കണ്ടെടുത്തു. പോലീസ് സ്ഥലത്ത് എത്തി നടപടി തുടങ്ങി.

Post a Comment

Previous Post Next Post