ഡോ. കെ.ടി. ജലീലിൻ്റെ റോഡ് ഷോ ഇന്ന്


 തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്ന് റോഡ് ഷോ നടക്കും.

വൈകുന്നേരം 3.30 ന് നീലിയാട് നിന്നാരംഭിക്കുന്ന റോഡ് ഷോ 7.30 ന് കൂട്ടായി ഹയർസെക്കണ്ടറി സ്കൂൾ പരിസരത്ത് സമാപിക്കും.

Post a Comment

Previous Post Next Post