പൊന്നാനിയിൽ എൻഡിഎ സ്ഥാനാർത്ഥി മനീഷ് ജനകീയം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു


 പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊന്നാനി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി മനീഷ് ജനകീയം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് പൊന്നാനി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ റിട്ടേണിംഗ് ഓഫീസർക്ക് മുന്നിലായിരുന്നു പത്രിക സമർപ്പിച്ചത്.

പാർട്ടി പ്രവർത്തകരും അനുയായികളും സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Post a Comment

Previous Post Next Post