പാട്ടുപാടികൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു.
എടവിലങ്ങിൽസ്കൂളിൽപൂർവ്വവിദ്യാർത്ഥിസംഗമത്തിൽപാട്ടുപാടികൊണ്ടിരിക്കെകുഴഞ്ഞുവീണു മരിച്ചു. എടവിലങ്ങ് മാതിയേഴത്ത് മുഹമ്മാദലിയുടെ മകൻ മുഹമ്മദ് റാഫി (60) ആണ് മരിച്ചത്. എടവിലങ്ങ് ഗവ:സ്കൂൾ ബാച്ചിൻ്റെ പരിപാടിക്കിടെ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഉടനെ സുഹൃത്തുക്കൾ ചേർന്ന് ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.



