കൊച്ചി: എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി. കമ്പനി ആക്ട് പ്രകാരമാണ് നടപടി. എസ്എൻഡിപി യോഗം ഡയറക്ടർമാരേയും അയോഗ്യരാക്കി.
എസ്എൻഡിപി സംരക്ഷണ സമിതി നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.



