മാരത്തോൺ റൺ ഏപ്രിൽ 26 ന്


 ചങ്ങരംകുളം : എറവറാംകുന്ന് സംസ്കാരികവേദി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മാരത്തൺ റൺ സംഘടിപ്പിക്കുന്നു.

ഏപ്രിൽ 26 ഞായറാഴ്ച രാവിലെ 6.30ന് പാവിട്ടപ്പുറം മുതൽ ചങ്ങരംകുളം വരെ റൺ നടക്കും.

വിജയികൾക്ക് ₹2500, ₹2000, ₹1500 എന്നിങ്ങനെ പാരിതോഷികങ്ങൾ സമ്മാനിക്കും

എല്ലാ പങ്കാളികൾക്കും റിഫ്രഷ്മെന്റുകൾ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post