കുന്നംകുളം വൈശ്ശേരി താമസിക്കുന്ന കൊള്ളന്നൂർ തങ്കമണി (72 വയസ്സ്) അന്തരിച്ചു

കുന്നംകുളം : വൈശ്ശേരി താമസിക്കുന്ന കൊള്ളന്നൂർ  തങ്കമണി (72 വയസ്സ്) അന്തരിച്ചു

മൃതദ്ദേഹം ഇന്ന് വൈകിട്ട് 5.30 ന് ഭവനത്തിൽ എത്തും

സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10.30 ന് ആർത്താറ്റ്, സെന്റ് മേരീസ് സിറിയൻ സിംഹസനപള്ളി സെമിത്തേരിയിൽ നടക്കും

ഭർത്താവ് : കുഞ്ഞപ്പൻ

മക്കൾ: ജിജോയ് ( UAE ) , ജിമോൾ

മരുമകൻ : അനിൽ (ഡയമണ്ട് പ്ലാസ്റ്റിക് കല്ലുപുറം )

Post a Comment

Previous Post Next Post