വടക്കാഞ്ചേരി ഓട്ടുപാറയിൽ താമസിക്കുന്നഞാങ്ങാട്ടിരി താന്നിക്കുന്നത്ത് ടി.കെ.രാജഗോപാലൻ (രാജൻ -79) അന്തരിച്ചു


 വടക്കാഞ്ചേരി ഓട്ടുപാറയിൽ താമസിക്കുന്നഞാങ്ങാട്ടിരി താന്നിക്കുന്നത്ത് ടി.കെ.രാജഗോപാലൻ (രാജൻ -79) അന്തരിച്ചുഷൊർണൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. ജീവനക്കാരനാണ്.

ഞാങ്ങാട്ടിരി യുവകാഹളത്തിൻ്റെ ആദ്യകാല പ്രവർത്തകനും തബലിസ്റ്റുമായിരുന്നു.

സി.പി.ഐ.എം മാട്ടായ ബ്രാഞ്ച് അംഗം,വടക്കാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം, കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പ്രവർത്തകൻ തുടങ്ങിയ നിലകളിൽ സജീവമായിരുന്നു.

ഭാര്യ: വിലാസിനി (അമ്പലപ്പാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി)

മകൻ: രഞ്ജിത്ത് (സഹകരണ പരിശീലന കേന്ദ്രം, തൃശൂർ).

മരുമകൾ: ദീപിക (ഇന്ത്യൻ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

സംസ്കാരം നാളെ (ഞായർ) രാവിലെ 10 മണിക്ക് ഷൊർണ്ണൂർ ശാന്തിതീരത്ത്.

Post a Comment

Previous Post Next Post