കുന്നംകുളം സ്വദേശി കോഴിക്കോട് പാവങ്ങാട് രാമചന്ദ്ര നഗർ വടക്കൂട്ട് കോലാടി ബിനോയ് വില്ലയിൽ പി. സി. സാറാമ്മ (91) അന്തരിച്ചു.


 കുന്നംകുളം സ്വദേശി കോഴിക്കോട് പാവങ്ങാട് രാമചന്ദ്ര നഗർ വടക്കൂട്ട് കോലാടി ബിനോയ് വില്ലയിൽ പി. സി. സാറാമ്മ (91) അന്തരിച്ചു. 


കോഴിക്കോട് വെസ്റ്റ്ഹിൽ ജി.യു.പി സ്‌കൂളിലെ റിട്ടയർ അദ്ധ്യാപികയായിരുന്നു



ഭർത്താവ്: പരേതനായ വി.വി. ജോസ് (റിട്ടയേഡ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ).



മക്കൾ: റോയ് വി. ജോസ് (ജെ.സി. മറൈൻ ബേപ്പൂർ ), ബെന്നി വി. ജോസ് (ജോസ് ആൻഡ് കമ്പനി, തലശ്ശേരി), ബിനോയ് വി. ജോസ് (മറൈൻ ലൈൻസ് കോഴിക്കോട് ).



മരുമക്കൾ: ജെസ്സി റോയ്, മേഴ്‌സി ബെന്നി, മെറീന ജേക്കബ്.



പരേത ചിറ്റഞ്ഞൂർ പനക്കൽ കുടുംബാംഗമാണ്




മൃതദേഹം വെള്ളിയാഴ്ച ( 24.04.26 ) രാവിലെ 6 മണിക്ക് കോഴിക്കോട് വസതിയിൽ നിന്ന് കുന്നംകുളത്തേക്ക് കൊണ്ടുവരും 


സംസ്കാരം രാവിലെ 9 മണിക്ക് കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

Post a Comment

Previous Post Next Post