ചാലിശ്ശേരി മൈലാടിക്കുന്ന് വെളുത്ത പറമ്പിൽ മുഹമ്മദുണ്ണി(68) നിര്യാതനായി

 ചാലിശ്ശേരി മൈലാടിക്കുന്ന് വെളുത്ത പറമ്പിൽ മുഹമ്മദുണ്ണി(68) നിര്യാതനായി 

ഭാര്യ:ആയിഷ.

മക്കൾ:നിഷാദ്,നൗഷാദ്, റംഷാദ്.

മരുമക്കൾ:അനീഷ,ഷഫ്‌ന,ജസ്‌ന.

കബറടക്കം ഇന്ന് (23-04-2026)

വ്യാഴാഴ്ച രാത്രി 9 മണിക്ക് ചാലിശ്ശേരി മുഹ് യുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post