കൂറ്റനാട്: തൃത്താല മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഏപ്രിൽ രണ്ടിന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഏപ്രിൽ രണ്ടിന് രാവിലെ ഒൻപതിന് കാഞ്ഞിരത്താണിയിൽ നടക്കുന്ന പൊതുയോഗത്തിൽ എം സ്വരാജ് പങ്കെടുക്കും. 11 മണിക്ക് കെ എം കെ ഓഡിറ്റോറിയത്തിൽ പുതിയ വോട്ടർമാരുമായുള്ള ആശയവിനിമയത്തിലും പങ്കെടുക്കും.