കാട്ടകാമ്പാൽ ചിറ്റം താഴം കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ നിർവഹിച്ചു.
കെ എം ഹനീഫ അധ്യക്ഷത വഹിച്ചു.എ വൈ ഹമീദ്, പഞ്ചായത്ത് ജനപ്രതിനിധികളായ കെ എം റസാക്ക്, അഖിൽ പി പി, പൊന്നാനി കോൾ മേഖല പ്രധിനിധി കെ.ജയാനന്ദൻ, ശശി ചെറുതുരുത്തി, സതീശൻ, എൻ എ സുലൈമാൻ, എന്നിവർ പങ്കെടുത്തു.



