പട്ടിത്തറയിൽ ബൽറാമിന്റെ പര്യടനത്തിന് എം.പി. അബ്‌ദുൾസമദ് സമദാനി സാന്നിധ്യം ആവേശമായി


 കൂറ്റനാട്: തൃത്താല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാമിന്റെ പട്ടിത്തറ പഞ്ചായത്തിലെ പര്യടന പരിപാടിക്ക് എം.പി. അബ്ദുസ്സമദ് സമദാനിയുടെ സാന്നിധ്യം ആവേശമായി. 

പൂലേരിയിൽ നടന്ന യോഗം എം.പി. ഉദ്ഘാടനം ചെയ്തു.

വി. അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവ്വാഹക സമിതിയംഗം സി.വി. ബാലചന്ദ്രൻ, എസ്.എം.കെ. തങ്ങൾ, ടി. അസീസ്, സി.എം. അലി, കെ. വിനോദ്, ബാവമാളിയേക്കൽ, പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിരേഖ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post