ഉഷ്ണ തരംഗം യോഗം വിളിച്ച് മുഖ്യമന്ത്രി


 തൃശ്ശൂർ: ഉഷ്‌ണതരംഗത്തിൻ്റെ സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. 


ശനിയാഴ്ച 11 മണിക്ക് ഓൺലൈനായി യോഗം ചേരും. മന്ത്രിമാരും ചീഫ്സെക്രട്ടറിയും പങ്കെടുക്കും. ദുരന്തനിവാരണ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post