ചങ്ങരംകുളം സ്വദേശി സൗദ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


 ചങ്ങരംകുളം സ്വദേശി സൗദ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.മുക്കുതല ലടാക്ക് മുക്ക് സ്വദേശിയും നിലവിൽ പെരുക്കിൽ ബിടിഎംയുപി സ്‌കൂളിന് പിറകുവശത്ത് താമസക്കാരനുമായ നങ്ങാറയിൽ പ്രകാശൻ(55)ആണ് മരിച്ചത്. 


മൃതദേഹം വൈകിയിട്ട് നാട്ടിലെത്തിച്ച് ചെറുതിരുത്തിയിലെ പൊതുസ്‌മശാനത്തിൽ സംസ്ക്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


ഭാര്യ. ശ്രീജ(സെൻ മോട്ടോർ ഡ്രൈവിങ് സ്കൂ‌ൾ ജീവനക്കാരിയാണ്) മക്കൾ.അശ്വിൻ,

സ്വാതി


Post a Comment

Previous Post Next Post