കാട്ടകാമ്പാൽ കുന്നത്തുകടവ് അതിയാരത്ത് പരേതനായ അയ്യൻ്റെ മകൻ സദാനന്ദൻ നിര്യാത്രനായി. 73 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് ഐനൂർ ശാന്തിതീരം ക്രിമിറ്റോറിയത്തിൽ നടക്കും. റീജയാണ് ഭാര്യ. പരേതനായ മിഥുൻ, അഷിത എന്നിവർ മക്കളാണ്.
കാട്ടകാമ്പാൽ കുന്നത്തുകടവ് അതിയാരത്ത് പരേതനായ അയ്യൻ്റെ മകൻ സദാനന്ദൻ നിര്യാത്രനായി
byWELL NEWS
•
0



