മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ എരുമപ്പെട്ടി കാഞ്ഞിരക്കോട് സ്വദേശി സുരേഷിൻ്റെ മരണം സ്ഥിരീകരിച്ചു. 51 വയസ്സായിരുന്നു. വെടിമരുന്ന് നിറയ്ക്കുന്ന പണിയായിരുന്നു സുരേഷിന്. ഇതിൽ വിദഗ്‌ദനായിരുന്നു സുരേഷ്. സ്ഫോടനത്തിൽ സുരേഷിന്റെ ശരീരം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നി ചിതറിയിരുന്നു.ബന്ധുക്കളുടെ ഡി.എൻ.എ. പരിശോധയിലാണ് മരണം സ്ഥിരീകരിച്ചത്. തെക്കുംകര ചോരത്ത് അന്തരിച്ച അയ്യപ്പൻ്റെ മകനാണ്. ബിന്ദു ഭാര്യയും, ആദിശ്രി മകളുമാണ്. ദേവു മാതാവാണ്.