രാഹുൽഗാന്ധി തിങ്കളാഴ്ച കുന്നംകുളത്ത്


 കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഏപ്രിൽ 6 തിങ്കളാഴ്ച കുന്നംകുളത്ത് എത്തും . കോൺഗ്രസ് സ്ഥാനാർത്ഥി പി.ടി അജയ് മോഹന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് രാഹുൽഗാന്ധി കുന്നംകുളത്ത് പൊതുയോഗ പരിപാടിയിൽ പങ്കെടുക്കുക. രാഹുൽ ഗാന്ധി ആദ്യമായിട്ടാണ് കുന്നംകുളത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്

Post a Comment

Previous Post Next Post