തൃത്താല മണ്ഡലം യു.ഡി.എസ്.എഫ് സംഘടിപ്പിച്ച യുവസംഗമം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. ടി.എം നഹാസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി ബൽറാം, സി.വി ബാലചന്ദ്രൻ, ടി.എ അസീസ്, ബി.എസ് മുസ്തഫ തങ്ങൾ, ഒ.കെ.ഫാറൂഖ്, യു.ടി താഹിർ, പി.എം മുനീബ് ഹസ്സൻ, പി.ഇ.എ സാലിഹ്, പ്രൊ.അരുൺ കരിപ്പാൽ, വി.പി സുബ്രമണ്യൻ, തുടങ്ങിയവർ സംസാരിച്ചു.
തൃത്താല മണ്ഡലം യു.ഡി.എസ്.എഫ് സംഘടിപ്പിച്ച യുവസംഗമം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു.
byWELL NEWS
•
0



