അഞ്ചരക്കണ്ടി ഡന്റൽ കോളേജ് വിദ്യാർത്ഥിനിധിൻ രാജിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന്കേരള പുലയർ മഹാസഭ (കെ പി എം എസ് ) സംസ്ഥാന പ്രസിഡണ്ട് അഡ്വ:എ സനീഷ് കുമാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഏപ്രിൽ 20 ന് തിങ്കളാഴ്ച സിറ്റി പോലീസ് കമീഷണർ ഓഫീസിലേക്ക് കെ പി എം എസ് നടത്തുന്ന മാർച്ച് സംസ്ഥാന സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കാലത്ത് 11 മണിക്ക് നടത്തുന്ന മാർച്ചിൽ 1500 പേർ പങ്കെടുക്കുമെന്നും സനീഷ് കുമാർ പറഞ്ഞു. അസി: സെക്രട്ടറി അഖിൽ കെ ദാമോദരനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.