കാണാതായ വയോധികനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി


 കാണാതായ വയോധികനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

വെള്ളിയാഴ്ച വൈകുന്നേം മുതൽ കാണാതായ മലമൽക്കാവ് അരിക്കാട് സ്വദേശി ഓട്ടുപാറപറമ്പിൽ കൃഷ്ണനെ (70) ആണ് ശനിയാഴ്ച ഉച്ചക്ക് ഇരിമ്പിളിയം വേളികുളത്ത് ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രി മോർച്ചറിയിൽ.വളാഞ്ചേരി പോലീസ് തുടർ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും

Post a Comment

Previous Post Next Post