കൂറ്റനാട് സ്വദേശിയെ കാണാതായതായി പരാതി


 കൂറ്റനാട് (കോട്ട, TSK നഗർ) സ്വദേശിയായ രതീഷ് പി വി (45)യെ കാണാതായതായി പരാതി. ഇന്ന് (ഏപ്രിൽ 17) രാവിലെ 10 മണിയോടെയാണ് ഇയാളെ അവസാനമായി തൃശ്ശൂരിലെ അയ്യന്തോളിൽ കണ്ടത്. തുടർന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്നാണ് ബന്ധുക്കൾ അറിയിച്ചത്.


ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി ഉടൻ 9846587098, 9074990933 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. പ്രദേശവാസികളും പൊതുജനങ്ങളും വിവരം ലഭിച്ചാൽ അറിയിക്കണമെന്നും കുടുംബം അറിയിച്ചു.

Post a Comment

Previous Post Next Post