മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ എരുമപ്പെട്ടി കുണ്ടന്നൂർ സ്വദേശിയും


 മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ എരുമപ്പെട്ടി കുണ്ടന്നൂർ സ്വദേശിയും. കുണ്ടന്നൂർ മുതുക്കാട്ടിൽ വിജയന്റെ മകൻ സുവിൻ (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. സുവിനെ കൂടാതെ 13 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി 12 മണിയോടെ വീട്ടിലെത്തിച്ചു.


പൊതുദർശനത്തിന് ശേഷം ഇന്ന് രാവിലെ 11 മണിയ്ക്ക് സംസ്‌കാരം നടക്കും.

Post a Comment

Previous Post Next Post