തൃശൂർ വെടി ക്കെട്ടപകടം: മരിച്ചവരിൽ ചങ്ങരംകുളം ആലംകോട് സ്വദേശിയും


 ചങ്ങരംകുളം : തൃശൂരിൽ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട തൊഴിലാളികളിൽ ആലംകോട് സ്വദേശിയും.

ആലംകോട് അട്ടേകുന്ന് അംബേദ്കർ ഗ്രാമത്തിൽ താമസിക്കുന്ന പുക്കേപ്പുറത്ത് മണികണ്ഠനാണ് മരണപ്പെട്ടത്.ഭാര്യ : ഉഷ

 


മൃതദേഹം രാവിലെ 10.30 ന് വീട്ടിലെത്തിച്ചു

Post a Comment

Previous Post Next Post