പെരുമ്പിലാവ് കോടതിപ്പടി തേരില്‍ നന്ദന നിര്യാതയായി

പെരുമ്പിലാവ് കോടതിപ്പടി തേരിൽ സുരേഷ്- വിജി ദമ്പതികളുടെ മകൾ നന്ദന (21) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് ചെറുതിരുത്തി ശാന്തിതീരത്ത് നടന്നു. കീർത്തന, അർച്ചന എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post